ദുബായിൽ വാഹനാപകടത്തിൽ മലയാളി ഉദ്യോഗസ്ഥ മരിച്ചു. എഴുപുന്ന തെക്ക് പുത്തൻപുരയ്ക്കൽ സാലസിന്റെ ഭാര്യ ജ്യോതി(52)യാണ് മരിച്ചത് . ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ജ്യോതി. മക്കൾ സെൻ, ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





