02
Dec 2023
Thu
02 Dec 2023 Thu

നിലമ്പൂർ സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നിലമ്പൂർ വഴിക്കടവ്​ പൂവൻകാവിൽ അബ്​ദുൽ ജമീൽ(68) ആണ് മരിച്ചത്. ദുബായിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്​ലിൻ ജമീൽ, ഹസ്​ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, സാജിദ്​. സഹോദരങ്ങൾ: അബ്​ദുൽ സലാം, മൂസ, അബ്​ദുറഹ്​മാൻ, ഉണ്ണിമൊയ്തീൻ, ഖദീജ, അബ്​ദുൽ ഹമീദ്​, അബ്​ദുൽ ജലീൽ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.