20
Dec 2023
Sun
20 Dec 2023 Sun

ദുബായിലെ ഇന്റർനാഷനൽ സിറ്റി ഫേസ് 1ലെ താമസകേന്ദ്രത്തിനു തീപിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ദുബായി സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ കെടുത്തുകയും താമസക്കാരെ സുരക്ഷിതായി ഒഴിപ്പിക്കുകയും ചെയ്തു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തീപിടുത്ത കാരണം അധികൃതർ കണ്ടെത്തിവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക