പുതുവർഷാഘോഷം കഴിഞ്ഞു മടങ്ങിവരവെ ദമ്പതികളും രണ്ടുമക്കളുമടക്കം ഒരു കുടുബത്തിലെ അഞ്ചുപേർ യുഎഇയിലെ അജ്മാനിൽ അപകടത്തിൽ മരിച്ചു. സ്വദേശി ദമ്പതികളും ഇവരുടെ രണ്ട് പെൺമക്കളും ഇവരുടെ ബന്ധുവായ കുട്ടിയുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
|
ജനുവരി ഒന്നിന് പുലർച്ചെയാണ് അപകടം. ദുബായിലെ ഹട്ടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ഇവരുടെ വാഹനം അജ്മാനിലെ മസ്ഫൂട്ടിൽ വച്ച് ലോറിയിലേക്ക് ഇടിച്ചുകയറിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





