യുഎസ് 2020ൽ കൊലപ്പെടുത്തിയ സായുധമേധാവി ഖാസിം സുലൈമാനിയുടെ വേർപാടിന്റെ രണ്ടാം വാർഷികം ആചരിക്കുന്ന വേളയിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ 73 മരണം 170 പേർക്ക് പരിക്ക്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.. തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് ഇരട്ടസ്ഫോടനമുണ്ടായത്. ഖാസിം സുലൈമാനിയുടെ ഖബറിടത്തിനു സമീപത്ത് ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





