08
Jan 2024
Mon
08 Jan 2024 Mon

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂർ കിരീടം ചൂടി. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

23 വർഷത്തിനു ശേഷമാണ് കണ്ണൂർ കലോൽസവകിരീടം ചൂടുന്നത്. ഇത് നാലാം കിരീടമാണ് കണ്ണൂരിന്റേത്. 949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് മൂന്നാമതുമെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക