07
Jan 2024
Tue
07 Jan 2024 Tue

​ഗുജറാത്ത് ആ​ഗോള ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ശൈഖ് മുഹമ്മദിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ് യാൻ, വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ് യാൻ തുടങ്ങിയവരാണ് പ്രസിഡന്റിനെ അനുമ​ഗിച്ച് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക