കൊല്ലം കൊട്ടാരക്കരയിൽ സ്കൂളിലേക്കു പോയ വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡിൽ വച്ചാണ് സംഭവം. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. ബോധരഹിതയായി കിടന്ന കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





