കുവൈത്ത് സിറ്റി: പ്രവാസികൾക്കും സ്വദേശികൾക്കും തൊലിവസരങ്ങളുമായി കുവൈത്തി. 1090 തൊഴിലവസരങ്ങളാണ്കുവൈത്ത് മുനിസിപാലിറ്റിയുടെ വാർഷിക ബജറ്റ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിൽ 61 തൊഴിലവസരങ്ങൾ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട് പ്രവാസികൾക്കായി നീക്കിവച്ചിരിക്കുന്നതാണ്.
|
അക്കൗണ്ടന്റ്സ്, എൻജിനിയേഴ്സ്, മെക്കാനിക്സ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിലും പ്രവാസികൾക്ക് അവസരങ്ങളുണ്ട്. 2024 ഏപ്രിലിലാണ് ബജറ്റ് പ്രാബല്യത്തിൽ വരുന്നത്. 190 ദശലക്ഷം ദിനാറാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. സ്വദേശിവൽക്കരണനീക്കം ശക്തിപ്പെടുത്തിയിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





