02
Jan 2024
Mon
02 Jan 2024 Mon

മലപ്പുറം പരപ്പനങ്ങാടിയിൽ കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരൻ കുളത്തിൽ വീണുമരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് നാഖിബ് ആണ് മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>