നാദാപുരം സ്വദേശി ന്യൂമോണിയ ബാധിച്ച് മസ്കത്തില് മരിച്ചു
നാദാപുരം സ്വദേശി ന്യൂമോണിയ ബാധിച്ച് മസ്കത്തില് മരിച്ചു. ഇയ്യങ്കോട് കൊയിലങ്കണ്ടി മുനീര്‍(47)ആണ് മരിച്ചത്. റൂവിയില്‍ ജോലി ചെയ്തിരുന്ന മുനീര്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് രണ്ടുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


