27
Feb 2024
Fri
27 Feb 2024 Fri
ആയുര്‍വേദ ഡോക്ടര്‍ പുഴയില്‍ ചാടി ജീവനൊടുക്കി

തൃശൂര്‍ കരുവന്നൂര്‍ പുഴയില്‍ ചാടി ആയുര്‍വേദ ഡോക്ടര്‍ ജീവനൊടുക്കി. ചിറയ്ക്കല്‍ സ്വദേശി ട്രൈസി വര്‍ഗീസ്(28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതി പാലത്തില്‍ നിന്നു ചാടുന്നതുകണ്ടവരാണ് പൊലീസിനേയും അഗ്‌നിശമന സേനയേയും വിവരം അറിയിച്ചത്. അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലില്‍ യുവതി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.