യുഎഇയില്‍ മലയാളി പ്രവാസിക്ക് 34 കോടി രൂപ സമ്മാനം. അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് അല്‍ ഐനില്‍ ജോലി ചെയ്യുന്ന രാജീവ് അരികാട്ടിന് 15 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. രാജീവും സുഹൃത്തുക്കളും ചേര്‍ന്നു വാങ്ങിയ ടിക്കറ്റാണ് ബിഗ് ടിക്കറ്റിന്റെ 260താമത് നറുക്കെടുപ്പിലെ സമ്മാനത്തിന് അര്‍ഹമായത്.
|
മൂന്നുവര്‍ഷം മുമ്പാണ് രാജീവ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. ഇത്തവണത്തെ ടിക്കറ്റിനു പണം മുടക്കിയ കൂട്ടുകാര്‍ക്കൊപ്പം സമ്മാനത്തുക വീതിച്ചെടുക്കുമെന്ന് രാജീവ് പറഞ്ഞു. ഭാര്യയും രണ്ടു ചെറിയ മക്കളും അടങ്ങുന്നതാണ് രാജീവിന്റെ കുടുംബം.
Summary: kerala expat wins 34 crore rupees as big ticket
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





