06
Feb 2024
Wed
06 Feb 2024 Wed
kollam native expat found dead in oman

കൊല്ലം സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ പരേതനായ മുഹമ്മദ് റാഷിദ-ആബിദാ ബീവി ദമ്പതികളുടെ മകന്‍ സൈഫുദ്ദീന്‍ (45) ആണ് മരിച്ചത്. മവാലയിലെ താമസ സ്ഥലത്താണ് സൈഫുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഷീജ ബീവി. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.(kollam native expat found dead in oman)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക