24
Jul 2025
Sat
24 Jul 2025 Sat
A young expatriate in Kuwait died of a heart attack.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതംമൂലം മൂലം അന്തരിച്ചു. കോഴിക്കോട് കുറ്റ്യാടി കുണ്ടുതോട് തൊട്ടില്‍പ്പാലം അന്‍വര്‍ എരോത് ആണ് ഹൃദയാഘാതംമൂലം മരിച്ചത്. 37 വയസ്സുണ്ട്. കുവെത്ത് കെഎംസിസി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫര്‍സാനയാണ് ഭാര്യ.
മക്കള്‍: മുഹമ്മദ് ഹയാന്‍, മുഹമ്മദ് അഫാന്‍ (ഇരുവരും വിദ്യാര്‍ഥികള്‍, സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ കുണ്ടുതോട്), ഫാത്തിമ.

പിതാവ്: ബഷീര്‍ എരോത്ത്. മാതാവ്: സുലൈഖ. ഷഫീഖ്, ശഹീറ എന്നിവരാണ് സഹോദരങ്ങള്‍.

A young expatriate in Kuwait died of a heart attack.