03
Feb 2025
Thu
03 Feb 2025 Thu

കോഴിക്കോട്: മീംസ് ഹോസ്പിറ്റല്‍ സ്ഥാപകനും കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. അബ്ദുല്ല ചെറയക്കാട്ടിന്റെ ഭാര്യ ഹലീമ ബീവി (73) അന്തരിച്ചു. മക്കള്‍ ഡേ. ബൈജു അബ്ദുള്ള, ഡേ. ലൈജൂ അബ്ദുള്ള. ഡോ. സാദിക്ക് കൊടക്കാട് മരുമകനാണ്.
മയ്യിത്ത് നിസ്‌കാരം കോവൂര്‍ നൂറുല്‍ ഇസ്ലാം മസ്ജിദില്‍ നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക