05
Jul 2026
Sun
05 Jul 2026 Sun
accused in RSS leader Sreenivasan murder case surrendered before court

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകന്‍ എന്‍ഐഎ കോടതിയില്‍ കീഴടങ്ങി. എറണാകുളം സ്വദേശി ടി എ അയൂബാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയത്. അയ്യൂബിനെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇയാളെ കണ്ടെത്തുന്നയാള്‍ക്ക് ഏഴ് ലക്ഷം രൂപയാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 21കാരന്‍ അറസ്റ്റില്‍