03
Nov 2024
Sun
03 Nov 2024 Sun
actor Ganapati arrested for drunken driving

മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് യുവ നടന്‍ ഗണപതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ പോലീസ് വാഹനം തടഞ്ഞുപരിശോധിച്ചപ്പോഴാണ് ഗണപതിയെ കാണുന്നത്. പരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയും കേസെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടയച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക