03
Jan 2025
Mon
03 Jan 2025 Mon
Actor Vijaya Ranga Raju passed away

നടന്‍ വിജയരംഗ രാജു അന്തരിച്ചു. 70 വയസായിരുന്നു. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലടക്കം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബോഡി ബിള്‍ഡര്‍, വെയിറ്റ് ലിഫ്റ്റര്‍ രംഗത്തും അദ്ദേഹം തിളങ്ങി.(Actor Vijaya Ranga Raju passed away)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറിലൂടെയാണ് വിജയരംഗരാജു മലയാളികള്‍ക്ക് ചിരപരിചിതനാവുന്നത്. ചെന്നൈയില്‍ നാടകങ്ങളിലൂടെയാണ് വിജയരംഗരാജു അഭിനയ ജീവിതം തുടങ്ങുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക