17
Sep 2025
Tue
17 Sep 2025 Tue

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരന്‍. തുതിയൂര്‍ പള്ളിയില്‍ വച്ച് നടന്ന വിവാഹത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഗ്രേസ് ആന്റണി വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സി പി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക