ചെന്നൈ: പ്രശസ്ത മലയാള നടി കാവ്യാ മാധവന്റെ അച്ഛൻ പി.മാധവന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ രാത്രി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ)
|
മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.
സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
Actress kavya madhavans father passed away
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


