പത്തനംതിട്ട കോഴഞ്ചേരിയില്‍ കാണാതായ വയോധിക വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍. കീഴുകര ചാരക്കുന്നില്‍ സാറാമ്മ ശാമുവല്‍(86)ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
|
കഴിഞ്ഞദിവസമാണ് സാറാമ്മയെ കാണാതായത്. അന്നു മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നാണ് മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
ALSO READ: മകളെ ബലാല്‍സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


