നിർമിത ബുദ്ധിക്കും ചാറ്റ് ജിപിടിക്കും മനുഷ്യന്റെ സർഗാത്മകതയ്ക്കും വികാരങ്ങൾക്കും പകരമാവാനാവില്ലെന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സംഘടിപ്പിച്ച വെഴ്സസ് ഇൻ ദ ഡിജിറ്റൽ ഏജ് എന്ന ചർച്ചയിൽ കവികളായ ഷെൽബി ലീഗും(യുഎസ്), ഹൊഷാങ് ഒസിയും(സിറിയ). എമിറാത്തി ടെലിവിഷൻ അവതാരക ആലിയ അൽ മൻസൂരി മോഡറേറ്ററായിരുന്നു. നിർമിത ബുദ്ധി ഒരു സഹായ ഉപകരണം മാത്രമാണെന്നും തന്റെ സർഗാത്മകതയ്ക്കും എഴുത്തിനും അതു പകരമാവില്ലെന്നും ഷെൽബി ലീഗ് പറഞ്ഞു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





