എയര്‍ ഇന്ത്യയില്‍ പൈലറ്റായ 25കാരി ജീവനൊടുക്കി. സൃഷ്ടി തുലിയാണ് മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ ആദിത്യ പണ്ഡിറ്റി(27)നെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നവംബര്‍ 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
|
ആദിത്യ സൃഷ്ടിയോട് മോശമായി പെരുമാറുകയും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നുവെന്നും ഇതാണ് യുവതി കടുംകൈ ചെയ്യാന്‍ കാരണമെന്നും ആദിത്യയുടെ അമ്മാവന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





