എഐവൈഎഫ് വനിതാ നേതാവ് തൂങ്ങിമരിച്ച നിലയിൽ. മണ്ണാർക്കാട് സ്വദേശി ഷാഹിന(25)ആണ് മരിച്ചത്. എഐവൈഎഫ് പാലക്കാട് ജില്ലാ ജോയിൻറ് സെക്രട്ടറിയായിരുന്നു. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





