ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ സേവന ദായകരായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സോഷ്യല്‍ മീഡിയ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ‘അബീര്‍ കെയര്‍’എന്ന പേരില്‍ വാട്ട്‌സ് ആപ്പ് ചാറ്റ്‌ബോട്ട് പുറത്തിറക്കി.
|
ബുക്കിങ്, ഡോക്ടര്‍മാരുടെ സമയക്രമം,ലാബ്, റേഡിയോളജി റിപോര്‍ട്ടുകള്‍ ലഭ്യമാക്കുക,സൗകര്യപ്രദമായ അബീര്‍ ബ്രാഞ്ചുകളെ കുറിച്ചുള്ള വിവരങ്ങള്‍,പൊതുജന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തല്‍തുടങ്ങിയ സേവനങ്ങള്‍’അബീര്‍ കെയര്‍’വഴി സാധ്യമാവും
9200 15888എന്ന നമ്പറിലാണ് ഈ സേവനം ലഭ്യമാവുക. വാട്ട്‌സ് ആപ്പ് ചാറ്റ്‌ബോട്ട് ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ കൂടുതല്‍ മികച്ച സേവനങ്ങള്‍ വേഗത്തില്‍ ആളുകളിലേക്ക് എത്തിക്കാന്‍ പറ്റുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


