01
Jun 2025
Mon
01 Jun 2025 Mon
Alappuzha native man dies in Rasalkhaima

ആലപ്പുഴ സ്വദേശി യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കളര്‍കോട് ശരത് നിവാസില്‍ ശരത് രാജ്(28) ആണ് മരിച്ചത്. റാസല്‍ ഖൈമയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ശരത് രാജ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

26ന് രാത്രിയിലായിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ്ച നെടുമുടി ആറ്റുവാത്തല വലിയമഠത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ALSO READ: ട്രക്കിങ്ങിനിടെ യുവതി അഗ്നിപര്‍വതത്തില്‍ വീണു മരിച്ചു