ഇടുക്കി കട്ടപ്പനയിൽ ഓട വൃത്തിയാക്കാനിറങ്ങി കുടുങ്ങിയ മൂന്ന് തൊഴിലാളികളും മരിച്ചു.തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ ആദ്യം മരിച്ചിരുന്നു. മൂന്നാമൻ ചികിൽസയിരിക്കെ മരിക്കുകയായിരുന്നു.
|
ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയും അപകടത്തിൽ പെടുകയുമായിരുന്നു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





