17
Jun 2024
Wed
17 Jun 2024 Wed
Ambalapuzha native man dies in Dubai after fell from building

അമ്പലപ്പുഴ സ്വദേശിയായ യുവാവ് ദുബൈയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം തനീം വീട്ടില്‍ കാക്കാഴം ഹൈ സ്കൂളിലെ അറബിക് അധ്യാപകനായിരുന്ന ഗഫൂര്‍-ആബിദ ദമ്പതികളുടെ മകന്‍ ആരിഫ് അലി (29) ആണ് മരിച്ചത്. സഹോദരങ്ങള്‍. അനസ്, അനീസ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസി ടെക്‌നീഷനായിരുന്നു. അഞ്ചുമാസം മുമ്പാണ് ആരിഫ് നാട്ടിലെത്തി ദുബൈയിലേക്ക് മടങ്ങിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ദുബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഖബറടക്കം പിന്നീട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക