ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍ തിമിംഗല ഛര്‍ദ്ദി കടത്തി; കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍
|
ഗുരുവായൂര്‍: ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍ തിമിംഗല ഛര്‍ദ്ദി കടത്തി അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തുകയായിരുന്ന മൂന്ന് പേര് പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്, രാഹുല്‍ എന്നിവരെ ഗുരുവായൂര്‍ പൊലീസാണ് പിടികൂടിയത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെമ്പിള്‍ എസ്ഐ വിപി അഷറഫും സംഘവുമാണ് മൂന്നംഗസംഘത്തെ പിടികൂടിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





