06
Feb 2024
Fri
06 Feb 2024 Fri
another indian student found dead in usa

മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി യുഎസില്‍ മരിച്ച നിലയില്‍. ഓഹിയോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസ് വിദ്യാര്‍ഥിയായ ശ്രേയസ് റെഡ്ഡി ബെനിഗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം യുഎസില്‍ മരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ശ്രേയസ് റെഡ്ഡി. ശ്രേയസിന്റെ മരണകാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പര്‍ഡ്യൂ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി നീല്‍ ആചാര്യ, ജോര്‍ജിയയിലെ ലിതോനിയയില്‍ അക്രമി ചുറ്റികയ്ക്ക് അടിച്ചുകൊന്ന വിവേക് സൈനി, ഇല്ലിനോയിസ് അര്‍ബാന ചാംപ്യന്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി ആയിരുന്ന അകുല്‍ ധവാന്‍ എന്നിവരാണ് 2024ല്‍ മരിച്ച മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

another indian student found dead in usa

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക