11
Jun 2025
Fri
11 Jun 2025 Fri
apply online Central Bank of India Recruitment 2025 for 4500 Vacancies

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ പ്രമുഖ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. ഏകദേശം 4,500 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കിയത്. കേരളത്തിലുള്‍പ്പെടെ ഒഴിവുകളുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ഒഴിവുകള്‍: 4500

തുടക്ക ശമ്പളം: 15,000/മാസം.
(ഒരുവര്‍ഷം കൊണ്ട് സ്ഥിരപ്പെട്ടാല്‍ കൂടും)

അവസാന തീയതി: 23.06.2025

ഒഴിവുള്ള സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങള്‍

ആന്തമാന്‍ & നിക്കോബാര്‍: 1
ആന്ധ്രാപ്രദേശ്: 128
അരുണാചല്‍ പ്രദേശ്: 8
അസം: 118
ബിഹാര്‍: 433
ചണ്ഡീഗഢ് (ഡഠ): 9
ഛത്തീസ്ഗഢ്: 114
ദാദ്ര & നഗര്‍ ഹവേലി (ഡഠ): 1
ദാമന്‍ & ദിയു (ഡഠ): 1
ഡല്‍ഹി (ചഇഠ): 97
ഗോവ: 28
ഗുജറാത്ത്: 305
ഹരിയാന: 137
ഹിമാചല്‍ പ്രദേശ്: 55
ജമ്മു & കശ്മീര്‍ (ഡഠ): 13
ഝാര്‍ഖണ്ഡ്: 87
കര്‍ണാടക: 105
കേരളം: 116
ലഡാക്ക് : 1
മധ്യപ്രദേശ്: 459
മഹാരാഷ്ട്ര: 586
മണിപ്പൂര്‍: 7
മേഘാലയ: 8
മിസോറാം: 1
നാഗാലാന്‍ഡ്: 7
ഒഡിഷ: 103
പുതുച്ചേര് : 2
പഞ്ചാബ്: 142
രാജസ്ഥാന്‍: 170
സിക്കിം: 15
തമിഴ്‌നാട്: 202
തെലങ്കാന: 100
ത്രിപുര: 5
ഉത്തര്‍പ്രദേശ്: 580
ഉത്തരാഖണ്ഡ്: 41
പശ്ചിമ ബംഗാള്‍: 315

പ്രായം

20നും 28നും ഇടയില്‍
അപേക്ഷകര്‍ 31.05.1997നും 31.05.2005നും ഇടയില്‍ ജനിച്ചവരാകണം.
(സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത:

ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച തുല്യ യോഗ്യത.
ബിരുദം 01.01.2021ന് ശേഷം പൂര്‍ത്തിയാക്കിയിരിക്കണം
ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത്. അവിടത്തെ മാതൃഭാഷ ഭാഷ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ഫീസ് : 800

വികലാംഗര്‍: 400
എസ്.സി/എസ്.ടി: 600

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:
https://nats.education.gov.in
എന്ന ലിങ്കില്‍ “Student Register/Login ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് കാണുന്ന പ്രൊഫൈല്‍ ഫില്‍ ചെയ്ത് സബമിറ്റ് ചെയ്യുക.

Notification: https://www.centralbankofindia.co.in/sites/default/files/engagement-of-apprentices-central-bank-fy-2025-26.pdf

apply online Central Bank of India Recruitment 2025 for 4500 Vacancies