സാമൂഹിക മാധ്യമങ്ങളിലെ മിന്നും താരമായി അറബിക് ഭാഷാ ഗവേഷകന്‍ റാഫ് യൂസുഫ് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ പങ്കെടുത്തു. കീസ് ടു ദ അറബിക് ലാംഗ്വേജ് എന്ന പേരില്‍ നടത്തിയ സെഷനിലായിരുന്നു റാഫ് യൂസുഫ് സംസാരിച്ചത്. 10 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇന്സ്റ്റഗ്രാമിലുള്ളത്. ചോദ്യോത്തരപരിപാടിയോടെയായിരുന്നു സെഷന്‍ സമാപിച്ചത്.
|
Related
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
- 12-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


