ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ 1 വരെയാണ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കെജ് രിവാളിനെ ഇഡി മാര്‍ച്ച് 21ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി കെജ് രിവാളിന് ജാമ്യം നല്‍കരുതെന്ന് ഇഡി വാദിച്ചിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





