ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലെത്തിയ സൈന്യം രക്ഷാദൗത്യം അവസാനിപ്പിച്ചു മടങ്ങുന്നു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും നന്ദി അറിയിച്ചു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്.
|
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. ഭരണകൂടത്തിന് സൈന്യവും നന്ദി പറഞ്ഞു. അതേസമയം താൽക്കാലികമായി നിർമിച്ച ബെയ്‌ലി പാലം മെയ്ന്റനൻസ് ടീമും ഹെലികോപ്റ്റർ സെർച്ച് ടീമും നിർദേശം ലഭിക്കുംവരെ ഇവിടെ തുടരും.
രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





