22
Jan 2025
Thu
22 Jan 2025 Thu
Artist welfare association

മലപ്പുറം: കേരള കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആറാമത് സംസ്ഥാന സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. (Artists Welfare Association State Conference) അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ കലാലയം അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷിബു സിഗ്‌നേച്ചര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അനില്‍ കലാലയം (പ്രസിഡന്റ്), അനൂപ് രാജ് (വൈസ് പ്രസിഡന്റ്), മണികണ്ഠന്‍ മാട്ടി (സെക്രട്ടറി), അജീഷ് മുണ്ടേരി (ജോയിന്റ് സെക്രട്ടറി), സതീഷ് റിതം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക