24
Sep 2025
Mon
24 Sep 2025 Mon
Assembly staff collapsed to death while dancing in Onam celebration

നിയമസഭയിലെ ഓണാഘോഷ പരിപാടിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഡപ്യൂട്ടി ലൈബ്രറേറിയന്‍ ആയ സുല്‍ത്താന്‍ ബത്തേരി സ്വദേശി വി ജുനൈസ്(46) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംഎല്‍എ ആയിരിക്കെ പി വി അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്.