തൃശൂര്‍ കരുവന്നൂര്‍ പുഴയില്‍ ചാടി ആയുര്‍വേദ ഡോക്ടര്‍ ജീവനൊടുക്കി. ചിറയ്ക്കല്‍ സ്വദേശി ട്രൈസി വര്‍ഗീസ്(28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
|
യുവതി പാലത്തില്‍ നിന്നു ചാടുന്നതുകണ്ടവരാണ് പൊലീസിനേയും അഗ്‌നിശമന സേനയേയും വിവരം അറിയിച്ചത്. അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലില്‍ യുവതി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





