08
Jan 2024
Thu
08 Jan 2024 Thu

സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ അന്തരിച്ചു. 47 വയസ്സായിരുന്നു. അര്‍ബുദ ബാധിതയായിരുന്നു. ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായി ഇളയരാജ ട്രൂപ്പിനൊപ്പം ശ്രീലങ്കയിലെത്തിയപ്പോഴായിരുന്നു അന്ത്യം. മൃതദേഹം നാളെ ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക