പത്തനംതിട്ടയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറി; യുവാവ് മരിച്ചു
|
പത്തനംതിട്ട: ജില്ലയില്‍ ബൈക്കപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറിയാണ് അപകടം. റാന്നി പൂവന്മല കറിക്കാട്ടൂര്‍ വീട്ടില്‍ ജോണ്സണ് ജോര്‍ജ് (28) മരിച്ചത്. റാന്നി പുളിമുക്കിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





