09
Aug 2023
Thu
09 Aug 2023 Thu

ആ​ല​പ്പു​ഴ: ക​ണ്ടെ​യ്‌​ന​ർ ലോ​റിയും ബൈ​ക്കും കൂട്ടിയിടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യുവ ഡോക്ടർ മരിച്ചു. മറ്റൊരു ഡോക്ടർക്ക് പരിക്ക്. ആ​ല​പ്പു​ഴ ദ​ന്ത​ൽ മെഡിക്കൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​ന​സ് ആ​ണ് മ​രി​ച്ച​ത്. പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിൽസയിലാണ്. കു​റു​വ​ൻ​തോ​ട് ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക