06
Jul 2024
Wed
06 Jul 2024 Wed
bismi group chairman v a yusuf passed away

കൊച്ചി: ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വലിയവീട്ടിൽ വി എ യൂസഫ് ഹാജി(74) അന്തരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: പി എം നഫീസ. മക്കൾ: വി വൈ സഫീന, വി വൈ ഷബാനി. മരുമക്കൾ: ഡോ. വി എ അഫ്സൽ, വി എ അജ്മൽ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക