30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
BJP leader shoots himself dead

ബിജെപി നേതാവ് സ്വയം വെടിയുതിര്‍ത്തുമരിച്ചു. ജമ്മു കശ്മീരിലെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഫഖിര്‍ മുഹമ്മദ് ഖാന്‍(62) ആണ് ജീവനൊടുക്കിയത്. ശ്രീനഗറിലെ സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് ഫഖിര്‍ മുഹമ്മദ് ജീവനൊടുക്കിയതെന്ന് ബിജെപി വക്താവ് അല്‍താഫ് താക്കൂര്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1996ല്‍ സ്വതന്ത്ര എംഎല്‍എയായി ജമ്മുകശ്മീര്‍ നിയമസഭയിലെത്തിയ ഫഖിര്‍ മുഹമ്മദ് 2020ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement