07
Mar 2024
Thu
07 Mar 2024 Thu
bjp leader shot killed in uttar pradesh

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ജോന്‍പുര്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബിജെപി കിസാന്‍ മോര്‍ച്ച നേതാവ് പ്രമോദ് യാദവ് ആണ് കൊല്ലപ്പെട്ടത്.(bjp leader shot killed in uttar pradesh)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറില്‍ പോവുകയായിരുന്ന പ്രമോദ് യാദവിനെ ബൈക്കിലെത്തിയ സംഘം കൈകാണിച്ചു നിര്‍ത്തിയ ശേഷം വിവാഹക്ഷേണപത്രം നല്‍കാനെന്ന വ്യാജേന അടുത്തെത്തുകയും വെടിവച്ചുകൊല്ലുകയുമായിരുന്നു വെ ന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ രക്ഷപ്പെട്ടതിനു പിന്നാലെ ഓടിക്കൂടിയവര്‍ പ്രമോദ് യാദവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക