കാസര്‍കോട് ബന്തിയോട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിജെപി പ്രാദേശിക നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗറില്‍ പരേതനായ ലോകയ്യ പൂജാരി-രേവതി ദമ്പതികളുടെ മകനും ബിജെപി കുമ്പളം മണ്ഡലം സെക്രട്ടറിയുമായ ധന്‍രാജ്(40)ആണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രികനായിരുന്നു ധന്‍രാജ്. ധന്‍രാജ് തദ്ക്ഷണം മരിച്ചു. യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ധന്‍രാജ്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


