26
Feb 2025
Sat
26 Feb 2025 Sat
BJP local leader found dead inTemple

പത്തനംതിട്ട ഇലന്തൂരില്‍ ബിജെപി പ്രാദേശിക നേതാവ് കുടുംബക്ഷേത്രത്തില്‍ ജീവനൊടുക്കി. ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി മനോജ് കുമാറിനെയാണ് ഇലന്തൂര്‍ വലിയവട്ടത്തുള്ള കുടുംബ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുവര്‍ഷമായി മനോജ് കുമാര്‍ ബിജെപി ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു.