27
Jun 2024
Sun
27 Jun 2024 Sun
BJP regain power inArunachal Pradesh

അരുണാചല്‍ പ്രദേശില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി ബിജെപി. 60ല്‍ 46ഉം സീറ്റും നേടിയാണ് ബിജെപി അധികാരത്തുടര്‍ച്ച നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ചും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ട് മൂന്നും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ടും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഒന്നും സീറ്റുകളില്‍ വിജയിച്ചു. മൂന്നു സ്വതന്ത്രരും വിജയിച്ചു. 10 സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക