30
Feb 2025
Sat
30 Feb 2025 Sat
BJP State office bearers announced

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയെ നിഷ്പ്രഭരാക്കി ബിജെപി. ആദ്യ ഘട്ടത്തിൽ ലീഡ് നില മാറി മറിഞ്ഞെങ്കിലും പിന്നീട് ആം ആദ്മി പിന്നിലേക്ക് പോയി. ബിജെപി 47 സീറ്റുകൾ കേറിയപ്പോൾ ആം ആദ്മി 23 സീറ്റിലേക്ക് ചുരുങ്ങി. കോൺഗ്രസ്, സി പി ഐ എം, സി പി ഐ പാർട്ടികൾ സംപൂജ്യരായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആപ് അധ്യക്ഷൻ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക