ബിജെപി-ആര്‍എസ്എസ് നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദ ബാധിതനായ മുകുന്ദന്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കയെയാണ് മരിച്ചത്. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് ആയിരുന്നു.
|
കരളിന് അര്‍ബുദം പിടിപെട്ട് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടാവുകയും കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 1988 മുതല്‍ 1995 വരെ ജന്മഭൂമി മാനേജിങ് ഡയറക്ടറായിരുന്നു. ഇടക്കാലത്ത് ബിജെപി വിട്ട മുകുന്ദന്‍ 2016ല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





