കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. നാലു പേര്‍ക്ക് മര്‍ദ്ദനം. പാനൂരിലെ പൊയിലൂര്‍ മുത്തപ്പന്‍മടപ്പുര തിറ ഉല്‍സവത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം. കൂറ്റേരി കൊല്ലമ്പറ്റ ഷൈജുവിനാണ് വെട്ടേറ്റത്.
|
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





